അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?Aഅതുല്യംBമുറ്റത്തെ മുല്ലC50 പ്ലസ്DനവജീവൻAnswer: C. 50 പ്ലസ് Read Explanation: അയൽക്കൂട്ടത്തിൽ അംഗത്വം ഇല്ലാത്തവരെ കണ്ടെത്തി അവയെ കൂട്ടായ്മയുടെ ഭാഗമാക്കുകയാണ് ലക്‌ഷ്യം Read more in App