2025 ഷാങ്ങ്ഹായ് ഉച്ചകോടി വേദി ?Aബീജിംഗ്Bന്യൂഡൽഹിCടിയാൻജിൻDഷെൻഷെൻAnswer: C. ടിയാൻജിൻ Read Explanation: ടിയാൻജിൻ (ചൈന )ഷാങ്ങ്ഹായ് കോർപ്പറേഷൻകസാക്കിസ്ഥാൻ ,ചൈന ,കിർഗിസ്ഥാൻ,റഷ്യ ,താജിക്കിസ്ഥാൻ ,ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ 2001 ജൂൺ 15ന് രൂപം നൽകിയ സംഘടന2017 മുതൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ്ണ അംഗങ്ങൾ Read more in App