2025-26 ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദിAതിരുവനന്തപുരംBതൃശൂർCകോഴിക്കോട്DഎറണാകുളംAnswer: B. തൃശൂർ Read Explanation: 2026 ജനുവരി 3 മുതൽ ജനുവരി 7 വരെയാണ് കലോത്സവംസംസ്ഥാന കായിക മേളയുടെ വേദി -തിരുവനന്തപുരംകായിക മേളക്ക് നൽകിയിരിക്കുന്ന പുതിയ പേര് -സ്കൂൾ ഒളിമ്പിക്സ്ഒക്ടോബർ 22 മുതൽ 27 വരെ കായിക മേള നടക്കുംസംസ്ഥാന ശാസ്ത്രോത്സവ വേദി -പാലക്കാട്നവംബർ 7 മുതൽ 10 വരെ Read more in App