App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

Aവിയന്ന

Bബ്രസ്സൽസ്

Cബേൺ

Dഹിരോഷിമ

Answer:

B. ബ്രസ്സൽസ്

Read Explanation:

• 2024 മാർച്ചിൽ ആണ് പ്രഥമ ആണവോർജജ ഉച്ചകോടി നടക്കുന്നത് • സംഘാടകർ - ഇൻറ്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി


Related Questions:

Who is known as the father of Pakistan nuclear bomb?
When is World Statistics Day?
2003 ആഗസ്റ്റിൽ ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന സൈനിക അഭ്യാസമാണ് "ഷഹീൻ (ഈഗിൾ) - എക്സ്" എന്ന പേരിൽ നടപ്പിലാക്കുന്നത് ?
'Tushil' is an Indian Navy frigate developed by which country?
Which country won the FIH Men's Junior Hockey World Cup 2021?