Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?

Aന്യൂസീലൻഡ്

Bഓസ്‌ട്രേലിയ

Cഇന്ത്യ

Dഇംഗ്ലണ്ട്

Answer:

A. ന്യൂസീലൻഡ്

Read Explanation:

ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ രാജ്യം - ഓസ്ട്രേലിയ (6 തവണ)


Related Questions:

അന്താരാഷ്ട്ര ട്വൻറ്റി - 20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?
2025ലെ യുവേഫ നേഷൻസ് ലീഗ് കപ്പ് വിജയികളായത്
2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?
ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?