App Logo

No.1 PSC Learning App

1M+ Downloads
2025ലെ യുവേഫ നേഷൻസ് ലീഗ് കപ്പ് വിജയികളായത്

Aജർമ്മനി

Bസ്പെയിൻ

Cപോർച്ചുഗൽ

Dഇറ്റലി

Answer:

C. പോർച്ചുഗൽ

Read Explanation:

  • ഫൈനലിൽ സ്പെയിൻ നെ പെനാൽറ്റി ഷൂട്ട് നു തോൽപിച്ചു

  • ക്യാപ്റ്റൻ -ക്രിസ്റ്റ്യാനോ റൊണാൾഡോ


Related Questions:

2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപം തെളിയിച്ച ഗ്രീക്ക് നടി ആര് ?
2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ?
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?
പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?