Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?

Aതമിഴ്നാട്

Bകർണാടക

Cകേരളം

Dപഞ്ചാബ്

Answer:

B. കർണാടക

Read Explanation:

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി - ഭുവനേശ്വർ, ഒഡീഷ


Related Questions:

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ ഇന്നിംഗ് സ്കോര് ഏതു രാജ്യത്തിനെതിരെയായിരുന്നു?
The first cricket club outside Britain was _____ .
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകൻ ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?