App Logo

No.1 PSC Learning App

1M+ Downloads
വിദ്യുത്+ ശക്തി

Aവിദ്യ ശക്തി

Bവിദ്യുച്ഛക്തി

Cവിദ്യ ചക്തി

Dവിദ്യു ശക്തി

Answer:

B. വിദ്യുച്ഛക്തി


Related Questions:

തൻ + കൽ പദം കൂട്ടിച്ചേർത്ത് എഴുതുക.
തുലാം + ഇന്റെ ചേർത്തെഴുതിയാൽ i) തുലാമിന്റെ ii)തുലാത്തിന്റെ iii)തുലാതിന്റെ iv) തുലാമ്മിന്റെ
തദാ + ഏവ
ചേർത്തെഴുതുക : പര+ഉപകാരം=?
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.