Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : എൻ + കിൽ

Aഎങ്കിൽ

Bഎൻകിൽ

Cഎന്നിൽ

Dഎങ്കൽ

Answer:

A. എങ്കിൽ

Read Explanation:

ചേർത്തെഴുതുക • എൻ + കിൽ - എങ്കിൽ • ദിക് + നാഗൻ - ദിങ്‌നാഗൻ • അഭി + ഉദയം - അഭ്യുദയം • അ + ഇടം - അവിടം


Related Questions:

ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
ശരിയായ പദച്ചേർച്ച ഏത്?
ചേർത്തെഴുതുക : ചാ + ഉന്നു :
അ + കാലം - ചേർത്തെഴുതുക ?

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക

(i) കവിൾ + തടം = കവിൾതടം

(ii) പുതു + കലം = പുതുക്കലം

(iii) കട + കോൽ = കടങ്കോൽ

(iv) എരി + തീ = എരിതീ