Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ്; മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ ......................?

Aമേയർ

Bചെയർമാൻ

Cകമ്മീഷണർ

Dകൗൺസിലർ

Answer:

B. ചെയർമാൻ


Related Questions:

ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി :
തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?