Suma is _____ than Rema.AtallBtallestCtallerDnone of the aboveAnswer: C. taller Read Explanation: വാക്യത്തിൽ than വന്നത് കൊണ്ട് comparative degree ആണ് ഉപയോഗിക്കേണ്ടത്. Taller എന്നാണ് tall എന്ന വാക്കിന്റെ comparative degree. Tallest എന്നത് superlative degree ആണ്. (tall - taller - tallest)Read more in App