Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Vinod walked 4 km towards east. Then he turned left and walked 3 kms. Then he again turned left and walked 4 kms. Now how far is he from the starting place?

A2 km

B11 km

C3 km

D4 km

Answer:

C. 3 km


Related Questions:

X started to walk straight towards south. After walking 6 m he turned to the left and walked 5 m. Then he turned to the right and walked 5 m. Now to which direction X is facing?
ഒരാൾ 15 m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10 m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾനിൽക്കുന്നത് ?
രവി വടക്കോട്ട് 9 കിലോമീറ്റർ നടക്കുന്നു. അവിടെ നിന്ന് തെക്കോട്ട് 5 കിലോമീറ്റർ നടന്നു. പിന്നെ അവൻ കിഴക്കോട്ട് 3 കിലോമീറ്റർ നടക്കുന്നു. അവന്റെ ആരംഭ പോയിന്റുമായി ബന്ധപ്പെട്ട് അവൻ എത്ര അകലെയാണ്, ഏത് ദിശയിലാണ്?
Hari starts from Point A and drives 3 km towards the south. He then takes a left turn, drives 9 km, turns left and drives 8 km. He then takes a left turn and drives 10 km. He takes a final left turn, drives 5 km and stops at Point P. How far (shortest distance) and towards which direction should he drive in order to reach Point A again? (All turns are 90° turns only unless specified.)
ഗോപൻ വടക്കോട്ട് അഭിമുഖമായി നിൽക്കുന്നു. തുടർന്ന് അയാൾ ഘടികാരദിശയിൽ 45° തിരിയുകയും, വീണ്ടും അതേ ദിശയിൽ 180° തിരിയുകയും ചെയ്യുന്നു. അതിനുശേഷം അയാൾ ഘടികാരദിശയ്ക്ക് വിപരീതമായി 45° തിരിയുന്നു. ഇപ്പോൾ അയാൾ ഏത് ദിശയിലേക്കാണ് അഭിമുഖമായി നിൽക്കുന്നത്?