വിപിൻ തെക്കോട്ട് 25 മീറ്റർ നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. ആരംഭ സ്ഥാനത്ത് നിന്ന് അയാൾ എത്ര ദൂരെയാണ്, ഏത് ദിശയിലാണ്?
A20 മീ. പടിഞ്ഞാറ്
B15 മീ. കിഴക്ക്
C35 മീ. കിഴക്ക്
D25 മീ. പടിഞ്ഞാറ്
