രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense-ലും രണ്ടാമത് നടന്നത് simple past tense-ലും പറയണമെന്നാണ് നിയമം.
ആദ്യം ഏത് സംഭവം നടന്നു എന്ന് സൂചിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതുപ്രകാരം ഇവിടെ ആദ്യം നടന്ന പ്രവർത്തി brother നെ visit ചെയ്യലും അതിനുശേഷം നടന്ന പ്രവർത്തി ഓഫീസിലേക്കുമുള്ള പോക്കുമാണ്.അതിനാൽ "had visited" ശരിയുത്തരമായി വരുന്നു.