Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിന്റെ നിർമ്മിതിയ്ക്ക് ആവശ്യമായ ജീവകം :

Aജീവകം സി

Bനിയാസിൻ

Cജീവകം കെ

Dഫോളിക്കാസിഡ്

Answer:

D. ഫോളിക്കാസിഡ്

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ -മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് 
  • ജീവകം ബി 9 ന്റെ ശാസ്ത്രീയ നാമം - ഫോളിക് ആസിഡ് 
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം - ജീവകം ബി 9 
  • ജീവകം ബി 9 ന്റെ അപര്യാപ്തത രോഗം - മെഗലോബ്ലാസ്റ്റിക് അനീമിയ 

ജീവകങ്ങളും ശാസ്ത്രീയനാമവും 

  • ജീവകം ബി 1 - തയാമിൻ 
  • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
  • ജീവകം ബി 3 - നിയാസിൻ 
  • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
  • ജീവകം ബി 6 - പിരിഡോക്സിൻ 
  • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
  • ജീവകം ബി 9 - ഫോളിക് ആസിഡ് 
  • ജീവകം ബി 12 - സയനോകൊബാലമിൻ

Related Questions:

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും - തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത് ?
'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശരീരത്തിൽ സൂര്യപ്രകാശത്തിൻ്റെ സഹായത്താൽ നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ് ?
രക്ത കോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ