Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ?

Aവിറ്റാമിൻ A

Bവിറ്റാമിൻ K

Cവിറ്റാമിൻ B

Dവിറ്റാമിൻ D

Answer:

D. വിറ്റാമിൻ D

Read Explanation:

  • അസ്ഥികളുടെ ആരോഗ്യം: കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു, ഇത് ശക്തമായ എല്ലുകൾക്കും പല്ലുകൾക്കും അത്യന്താപേക്ഷിതമാണ്

  • വിറ്റാമിൻ D കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അവസ്ഥയാണ് 'കണ'(Rickets)


Related Questions:

പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?