Challenger App

No.1 PSC Learning App

1M+ Downloads
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aഗോയിറ്റർ

Bഅനീമിയ

Cനിശാന്ധത

Dസ്കർവി

Answer:

A. ഗോയിറ്റർ

Read Explanation:

  • ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - അനീമിയ
  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
  • ജീവകം എ യുടെ അപര്യാപ്ത രോഗം - നിശാന്ധത
  • ജീവകം സി  യുടെ അപര്യാപ്ത രോഗം - സ്കർവി

Related Questions:

ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം :
പയറില, ചേമ്പില, മുരിങ്ങയില എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
സൂര്യപ്രകാശം എൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന ജീവകം ഏത് ?