App Logo

No.1 PSC Learning App

1M+ Downloads
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്

A(i)

B(ii),(iii)

C(i),(iv)

D(ii),(iii),(iv)

Answer:

C. (i),(iv)

Read Explanation:

മനുഷ്യ കോശങ്ങൾക്ക് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ജീവകങ്ങൾ. കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകമാണ് ജീവകം. ജീവകം എ യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ:നിശാന്ധത, സീറോഫ്താൽമിയ ജീവകം ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ : റിക്കറ്റ്സ്, അഥവാ കണ, ഓസ്റ്റിയോ മാലേസിയ. ജീവകം ബി 1 :അപര്യാപ്തതാ രോഗം : ബെറിബെറി ജീവകം ബി 9 :അപര്യാപ്തതാ രോഗം – അനീമിയ


Related Questions:

സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :
പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?
Pernicious anemia is caused by the deficiency of :
Xerophthalmia in man is caused by the deficiency of :