ഇവിടെ whom ന്റെ form 3 ഉപയോഗിക്കണം.
form 2 : person + preposition + whom + pronoun + _________+ preposition.
ഇവിടെ person 'Arun' ഉണ്ട് . അതിനു ശേഷം preposition 'to' ഉണ്ട്. അത് കഴിഞ്ഞു dash നു ശേഷം pronoun ആയ 'you' ഉണ്ട്. അതിനു ശേഷം രണ്ടാമത്തെ ഭാഗത്തിന്റെ അവസാനം preposition 'for' ഉണ്ട്.