App Logo

No.1 PSC Learning App

1M+ Downloads
ജലം തിളച്ച് നീരാവിയാകുന്നത് :

A100 K യിൽ ആണ്

B100° F ൽ ആണ്

C273 K യിൽ ആണ്

D373 K യിൽ ആണ്

Answer:

D. 373 K യിൽ ആണ്

Read Explanation:

  • സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം
  • നിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ സാർവ്വികലായകം  എന്ന് പറയുന്നത് 
  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ് 
  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 
  • ജലത്തിന്റെ പി. എച്ച് മൂല്യം -
  • ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു 
  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8 
  •  ജലം തിളച്ച് നീരാവിയാകുന്ന താപനില -  373 K / 100 °C
  • ജലത്തിന്റെ ഖരാങ്കം - 0°C

 


Related Questions:

വോള്യൂമെട്രിക് വിശകലനത്തിലെ 'സ്റ്റാൻഡേർഡ് ലായനി' (Standard solution) എന്നാൽ എന്താണ്?
താഴെ പറയുന്നവയിൽ ഒരു ആദർശ ലായനിക്ക് ഏറ്റവും മികച്ച ഉദാഹരണം ഏത് ??
പെർമാങ്കനേറ്റ് ടൈറ്ററേഷനുകളിൽ പിഞ്ച്-കോക്ക് റെഗുലേറ്റർ ഉള്ള ബ്യൂററ്റ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്?
ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കുറവാണെങ്കിൽ അതിനെ എന്ത് ലായനി എന്ന് വിളിക്കുന്നു?
ഒരു ലിറ്റർ ലായനിയിൽ എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?