Challenger App

No.1 PSC Learning App

1M+ Downloads
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

Aറിഫൈനിംഗ്

Bപാസ്ചുറൈസേഷൻ

Cഅനീലിംഗ്

Dവാൻആർക്കൽ പ്രവർത്തനം

Answer:

B. പാസ്ചുറൈസേഷൻ

Read Explanation:

  • പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതി - പാസ്ചുറൈസേഷൻ
  • പാലിനെ ശുദ്ധീകരിക്കുന്നതിനായി 72 ഡിഗ്രി സെൽഷ്യസിൽ, 15 സെക്കന്റ് ചൂടാക്കുന്ന പ്രക്രിയ - പാസ്ചുറൈസേഷൻ
  • പാസ്ചുറൈസേഷൻ കണ്ടെത്തിയത് - ലൂയി പാസ്ചർ

Related Questions:

നെസ്‌ലേഴ്സ് ലായനി ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്ന റാഡിക്കൽ ഏതാണ് ?
മഞ്ഞ്......................... കൊളോയ്‌ഡൽ സ്വഭാവമുള്ള ലായനിയാണ്.
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
Temporary hardness of water is due to the presence of _____ of Ca and Mg.
The number of moles of solute present in 1 kg of solvent is called its :