App Logo

No.1 PSC Learning App

1M+ Downloads
ജലം ഒരു _____ ദ്രവ്യം ആണ് .

Aസുതാര്യ

Bഅതാര്യ

Cഅര്‍ദ്ധതാര്യ

Dഇതൊന്നുമല്ല

Answer:

A. സുതാര്യ

Read Explanation:

  • സുതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ 
  • ഉദാ :ഗ്ലാസ്സ് ,ജലം 

  • ധവള പ്രകാശത്തിലെ ഏത് ഘടക വർണത്തെയാണോ ഒരു സുതാര്യ വസ്തു കടത്തി വിടുന്നത് ആ നിറത്തിലായിരിക്കും ആ വസ്തു കാണപ്പെടുന്നത് 

  • അതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ 
  • ഉദാ : കല്ല് , തടി 

  • ഒരു അതാര്യ വസ്തു ധവള പ്രകാശത്തിലെ എല്ലാ വർണങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കാണപ്പെടുന്ന നിറം - കറുപ്പ് 

  • അർധതാര്യ വസ്തുക്കൾ - പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ 
  • ഉദാ : ഫ്രോസ്റ്റഡ് ഗ്ലാസ്സ് ,വാക്സ് പേപ്പർ 

Related Questions:

സൂര്യഗ്രഹണത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ ആണ് :
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതോടെ ചന്ദ്രനെ കാണാൻ സാധിക്കാതെ വരുകയാണെങ്കിൽ ഇവിടെ നടന്ന ഗ്രഹണം ഏതു പേരിലാണ് അറിയപ്പെടുന്നു ?
പ്രകാശത്തെ ഭാഗീകമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് :