Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് -----രൂപംകൊള്ളുന്നത്

Aമിസ്‌ക്കുകൾ

Bഎയ്റോസോൾസ്

Cമേഘങ്ങൾ

Dവാനരൂപങ്ങൾ

Answer:

C. മേഘങ്ങൾ

Read Explanation:

അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത്


Related Questions:

റേഡിയോ തരംഗങ്ങൾ പ്രതിഫലിക്കുന്നത് ഏത് പാളിയിലൂടെയാണ്?
താഴെ പറയുന്നവയിൽ ഏത് വാതകമാണ് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?
മനുഷ്യർക്ക് പ്രധാനപ്പെട്ട അന്തരീക്ഷ പാളി:
അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി:
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്റർ ഉയരത്തിൽ ഉയരത്തിലുള്ള അന്തരീക്ഷ പാളി