App Logo

No.1 PSC Learning App

1M+ Downloads
We are going to london ..... of this month.

Ain the end

Bat the end

Con the end

Dby the end

Answer:

B. at the end

Read Explanation:

in the end എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് finally അഥവാ ഒടുവിൽ എന്ന് അർത്ഥം വരുന്നു.at the end എന്നതുകൊണ്ട് ഒരു കാര്യത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു.ഈ മാസത്തിന്റെ അവസാനത്തിൽ ഞങ്ങൾ London ലേക്ക് പോകുന്നു എന്നതാണ് ഇവിടെ തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അതിനാൽ at the end എന്നതാണ് ഉചിതമായ ഉത്തരം വരുന്നത്.


Related Questions:

Don't let your life take control ..... you.
She takes pride _____ her son.
You have to take an exam ______ the course. (pass). Choose the right option.
His family lives ............... America
The account book _____ with the invoice is enclosed.