Rain is accompanied ..... thunder.
Awith
Bby
Cfor
Dat
Answer:
A. with
Read Explanation:
• accompanied എന്ന വാക്കിന് ശേഷം things വരികയാണെങ്കിൽ with എന്ന preposition ഉപയോഗിക്കുന്നു. eg: Her instagram post is accompanied with a detailed description. • accompanied എന്ന വാക്കിന് ശേഷം people വരികയാണെങ്കിൽ by എന്ന preposition ഉപയോഗിക്കുന്നു. eg: I was accompanied by my mother. • "അനുഗമിക്കുക", "തുണപോകുക " എന്നാണ് accompanied എന്നതിന്റെ അർത്ഥം.