We have a traitor ..... us.
Aamong
Bbehind
Cbefore
Dbetween
Answer:
A. among
Read Explanation:
കൃത്യമായ സംഖ്യ ഇല്ലാത്തപ്പോൾ രണ്ടിൽ കൂടുതൽ വ്യക്തികൾക്കോ കാര്യങ്ങൾക്കോ വേണ്ടി 'among' ഉപയോഗിക്കുന്നു.ഇടയിൽ എന്ന വാക്കിനെ സൂചിപ്പിക്കാൻ among ഉപയോഗിക്കുന്നു.ഇവിടെ ഇടയിൽ എന്ന് ഉപയോഗിക്കുന്നത് രണ്ടിൽ കൂടുതൽ ആളുകൾക്കോ വ്യക്തികൾക്കോ ഇടയിൽ എന്ന രീതിയിലാണ്.ഇവിടെ ഞങ്ങൾക്ക് ഇടയിൽ എന്ന് കാണിക്കാൻ among ഉപയോഗിക്കുന്നു.