Challenger App

No.1 PSC Learning App

1M+ Downloads
"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?

Aഎൻ .എൻ കക്കാട് - പാതാളത്തിന്റെ മുഴക്കം

Bഅയ്യപ്പപണിക്കർ - കുരുക്ഷേത്രം

Cസച്ചിദാനന്ദൻ - ബലിമുഹൂർത്തം

Dഅക്കിത്തം - ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

Answer:

B. അയ്യപ്പപണിക്കർ - കുരുക്ഷേത്രം


Related Questions:

(1)"കാളിന്ദീതീരത്തെ കാനനകുഞ്ജങ്ങൾ കാണുമ്പോളിന്നുമെൻ കൺനിറയും " (2)കാളിന്ദിതീരത്തെ കാവുകൾ കാണുമ്പോൾ ഓളം തുളുമ്പുന്ന വേദനകൾ " ഈ രണ്ടു കാവ്യഭാഗങ്ങളുടെ രചയിതാക്കൾ ആരെല്ലാം ?
താഴെ പറയുന്നതിൽ ധർമ്മരാജ നോവലിന് ചേരാത്ത ഗണം കണ്ടെത്തി എഴുതുക:
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?

താഴെക്കൊടുത്തിരിക്കുന്ന നാല് പ്രസ്താവനകളും പൂർണ്ണമായി ശരിയാകുന്നത് ഏത് ആനുകാലികത്തെ സംബന്ധിച്ചാണ്?

  • പൂർണ്ണമായും കവിതാമയമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ആനുകാലിക പ്രസിദ്ധീകരണം

  • മലയാളത്തിലാദ്യമായി വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

  • ആംഗലകവികളുടെ കാല്പനിക കവിതകൾ പള്ളത്തുരാമൻ വിവർത്തനം ചെയ്തു ചേർത്തിരുന്ന ആനുകാലികം

  • ഭാഷാവിലാസം എന്ന പേരിൽ ഒമ്പത് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ രചിച്ച പ്രശസ്തമായ ഖണ്ഡകാവ്യം ഏതാണ് ?