(1)"കാളിന്ദീതീരത്തെ കാനനകുഞ്ജങ്ങൾ കാണുമ്പോളിന്നുമെൻ കൺനിറയും " (2)കാളിന്ദിതീരത്തെ കാവുകൾ കാണുമ്പോൾ ഓളം തുളുമ്പുന്ന വേദനകൾ " ഈ രണ്ടു കാവ്യഭാഗങ്ങളുടെ രചയിതാക്കൾ ആരെല്ലാം ?
Aചങ്ങമ്പുഴ - ചെറുശേരി
Bചെറുശ്ശേരി - വള്ളത്തോൾ
Cചങ്ങമ്പുഴ - ചങ്ങമ്പുഴ
Dചെറുശ്ശേരി - ചങ്ങമ്പുഴ
