Challenger App

No.1 PSC Learning App

1M+ Downloads
"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ

Aറൂസ്സോ

Bറസ്സൽ

Cപ്ലേറ്റോ

Dഅരിസ്റ്റോട്ടിൽ

Answer:

C. പ്ലേറ്റോ

Read Explanation:

പ്ലേറ്റോ (427 - 347)

  • "അക്കാദമി" എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത് - പ്ലേറ്റോ

 

  • പാശ്ചാത്യ ദേശത്തെ ആദ്യ സർവ്വകലാശാലയായി കണക്കാക്കാവുന്നത് അക്കാദമി 

 

  • പ്ലേറ്റോയുടെ പ്രധാന വിദ്യാഭ്യാസ സന്ദർശനം - ആദർശവാദം

 

 

  • വിദ്യാഭ്യാസത്തിൽ കുടുംബം ഒരു പ്രധാന ഘടകമേയല്ലെന്നും വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമാണെന്നും വാദിച്ചത് - പ്ലേറ്റോ
  • പ്ലേറ്റോയുടെ പ്രധാന കൃതികൾ :- 
    • റിപ്പബ്ലിക്
    • നിയമങ്ങൾ
    • പ്രോട്ടഗോറസ്
    • സിമ്പോസിയം

 

  • 'സാമൂഹിക നീതി' പുലർത്തുന്ന മാതൃകാ രാഷ്ട്രത്തെക്കുറിച്ച് വർണിക്കുന്ന പ്ലേറ്റോയുടെ കൃതി - റിപ്പബ്ലിക്



Related Questions:

ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
Find out the correct pair :
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിനേ മറ്റൊരു ദീപം തെളിയിക്കാനാവു എന്ന് പറഞ്ഞതാര് ?
പല സമൂഹങ്ങളിലും "പെൺകുട്ടികൾക്ക് പിങ്ക് ആൺ കുട്ടികൾക്ക് നീല" എന്നത് ഇനിപ്പറയുന്നതിൽ ഏതിൻ്റെ ഉദാഹരണമാണ് ?
കളികളിൽ കൂടി പഠിപ്പിക്കുക എന്ന തത്വത്തിന്റെ ഏറ്റവും പ്രധാന ഉപജ്ഞാതാവ് ?