Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ

Aറൂസ്സോ

Bറസ്സൽ

Cപ്ലേറ്റോ

Dഅരിസ്റ്റോട്ടിൽ

Answer:

C. പ്ലേറ്റോ

Read Explanation:

പ്ലേറ്റോ (427 - 347)

  • "അക്കാദമി" എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത് - പ്ലേറ്റോ

 

  • പാശ്ചാത്യ ദേശത്തെ ആദ്യ സർവ്വകലാശാലയായി കണക്കാക്കാവുന്നത് അക്കാദമി 

 

  • പ്ലേറ്റോയുടെ പ്രധാന വിദ്യാഭ്യാസ സന്ദർശനം - ആദർശവാദം

 

 

  • വിദ്യാഭ്യാസത്തിൽ കുടുംബം ഒരു പ്രധാന ഘടകമേയല്ലെന്നും വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമാണെന്നും വാദിച്ചത് - പ്ലേറ്റോ
  • പ്ലേറ്റോയുടെ പ്രധാന കൃതികൾ :- 
    • റിപ്പബ്ലിക്
    • നിയമങ്ങൾ
    • പ്രോട്ടഗോറസ്
    • സിമ്പോസിയം

 

  • 'സാമൂഹിക നീതി' പുലർത്തുന്ന മാതൃകാ രാഷ്ട്രത്തെക്കുറിച്ച് വർണിക്കുന്ന പ്ലേറ്റോയുടെ കൃതി - റിപ്പബ്ലിക്



Related Questions:

KCF -2005 നെ അടിസ്ഥാനമാക്കിയും പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതകളിൽപ്പെടാത്തത്
ഒരു വിദ്യാർത്ഥി നിങ്ങളുടെ വീട്ടിൽ വരുകയും അവന്റെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കും?
ക്ലാസ് മുറിയിൽ പുസ്‌തകം തുറന്ന് ഇരിക്കാൻ മടിയുള്ള കുട്ടിയാണ് ലിൻ്റോ. ടീച്ചർ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ഈ പ്രശ്നത്തെ കണ്ടെത്തി പരിഹരിക്കാൻ താഴെ പറയുന്നവയിൽ ഏത് മാർഗമാണ് കൂടുതൽ ഉചിതമായി ഉപയോഗിക്കാൻ പറ്റുക ?
ഏത് വിദ്യാഭ്യാസദാർശനികനാണ് വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ?
ശരിയായ ജോഡി കണ്ടെത്തുക