App Logo

No.1 PSC Learning App

1M+ Downloads
What ..... beautiful scenery.

Aa

Ban

Cthe

Dno article

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ beautiful എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

Give me ......... letter which has been given to you by the teacher.
Yoga is ________ best exercise for our mind and body.
I will meet my friend in ------- evening.
This is ..... book I was searching for.
I studied in ......... university at Bangalore.