Challenger App

No.1 PSC Learning App

1M+ Downloads
തന്റെ വാഹനം ഇടത്തേക്ക് തിരിയുവാൻ ആഗ്രഹിക്കുന്ന ഒരു ഡ്രൈവർ ചെയ്യരുതാത്തത് :

Aസ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കരുത്

Bഇടത്തോട്ട് തിരിയുന്നതിനുള്ള ഡയറക്ഷൻ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം

Cഇടത്തോട്ട് തിരിയുന്നതിനു മുമ്പായി സൈക്കിൾ യാത്രക്കാർക്ക് വഴി കൊടുക്കേണ്ടതാണ്

Dനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത പെഡസ്ട്രിയൻ കാസിംഗിൽ, കാൽനടക്കാർക്ക് വഴി കൊടുക്കേണ്ടതാണ്

Answer:

A. സ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കരുത്

Read Explanation:

Note:

വാഹനം ഇടത്തേക്ക് തിരിയുവാൻ ആഗ്രഹിക്കുന്ന ഒരു ഡ്രൈവർ ചെയ്യാൻ അനുവദിക്കപ്പെട്ട കാര്യങ്ങൾ:

  1. സ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കുക
  2. ഇടത്തോട്ട് തിരിയുന്നതിനുള്ള ഡയറക്ഷൻ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം
  3. ഇടത്തോട്ട് തിരിയുന്നതിനു മുമ്പായി സൈക്കിൾ യാത്രക്കാർക്ക് വഴി കൊടുക്കേണ്ടതാണ്
  4. നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത പെഡസ്ട്രിയൻ കാസിംഗിൽ, കാൽനടക്കാർക്ക് വഴി കൊടുക്കേണ്ടതാണ്

 

 


Related Questions:

ഒരു ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റിൻറെ കാലാവധി :
ആരാണ് ലൈസൻസിംഗ് അതോറിറ്റി ?
കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത:
ലേണേഴ്‌സ് ലൈസൻസ് എക്സാം പാസായവർക്ക് ഏത് ഫോമിലാണ് ലേണിംഗ് ലൈസൻസ് നൽകുന്നത് ?
താഴെ പറയുന്നവയിൽ ഏത് കുറ്റത്തിനാണ് വാഹനം ബന്തവസ്സിലെടുക്കാവുന്നത്