Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇൻഷുറൻസ് ഇല്ലാതെ പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്ക് ലഭിക്കാവുന്ന പിഴ എത്രയാണ് ?

A1,000 രൂപ

B1,500 രൂപ

C2,000 രൂപ

D4,000 രൂപ

Answer:

C. 2,000 രൂപ

Read Explanation:

• ഇൻഷുറൻസ് ഇല്ലാതെ പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്ക് ലഭിക്കാവുന്ന പിഴ - 2,000 രൂപ


Related Questions:

ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.
മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണം എന്ന് ----- വകുപ്പ് പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.
Motor Vehicles Act, 1988ലെ Section 206 പ്രകാരം, താഴെ പറയുന്ന ഏത് സാഹചര്യങ്ങളിൽ ഒരു പോലീസ് ഓഫീസർക്ക് ഒരു ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കാൻ സാധിക്കും?
Rule 137 പ്രകാരമുള്ള Class II ഹസാർഡസ് സാധനങ്ങളിൽ താഴെപ്പറയുന്നതിൽ ഏതാണ് ഉൾപ്പെടുന്നത്?
മോട്ടോർ വാഹന നിയമത്തിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഏത് സെക്ഷനിലാണ് ?