ഫണ്ടുകളുടെ അപര്യാപ്തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?
Aബാങ്ക് റേറ്റ്
Bറിപ്പോ റേറ്റ്
Cബേസ് റേറ്റ്
Dറിവേഴ്സ് റിപ്പോ റേറ്റ്
Answer:
Aബാങ്ക് റേറ്റ്
Bറിപ്പോ റേറ്റ്
Cബേസ് റേറ്റ്
Dറിവേഴ്സ് റിപ്പോ റേറ്റ്
Answer:
Related Questions:
താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?
a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.
c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.