Challenger App

No.1 PSC Learning App

1M+ Downloads
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?

Aനൈട്രിക് ആസിഡ്

Bസൾഫ്യൂരിക് ആസിഡ്

Cപെർക്ലോറിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

A. നൈട്രിക് ആസിഡ്

Read Explanation:

  • നൈട്രിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - ഓസ്റ്റ്വാൾഡ് പ്രക്രിയ 

  • KNO₃ അഥവാ NaNO₃ ഗാഢ സൾഫ്യൂരിക് ആസിഡുമായി ചേർത്ത് ചൂടാക്കി നൈട്രിക് ആസിഡ് ഉണ്ടാക്കുന്നു 

  • പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് 

  • അക്വാ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് - നൈട്രിക് ആസിഡ് 

  • വായുവിൽ പുകയുന്ന ആസിഡ് - നൈട്രിക് ആസിഡ് 

  • സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് 

Related Questions:

സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ഫ്ലൂറോ, ക്ലോറോ , ബ്രോമോ , അയഡോ തുടങ്ങിയ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ ഉള്ള ഓർഗാനിക് സംയുക്തങ്ങളെ പൊതുവെ വിളിക്കുന്ന പേരെന്താണ് ?
ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
" കാർബൺ ചെയിൻ വ്യത്യാസപ്പെടുമ്പോൾ ഉണ്ടാകുന്ന ഐസോമെറിസം” എന്ന് വിളിക്കപ്പെടുന്നത്:
കാർബണിൻ്റെ പ്രധാന കഴിവ് എന്താണ് ?