Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?

i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക

ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.

iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക

iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക

A(A) i മാത്രം

B(B) i, ii, iii

C(C) ii, iii, iv

D(D) i, ii, iii, iv

Answer:

C. (C) ii, iii, iv

Read Explanation:

ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ

  • കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.

  • ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക

  • കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക


Related Questions:

സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് ?
പോലീസ് പിടിച്ചെടുക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പും നിർമ്മാർജ്ജനവും പ്രതിപാദിക്കുന്ന 2011-ലെ പോലീസ് ആക്ട് വകുപ്പ് ?
2011-ലെ പോലീസ് ആക്ട് വകുപ്പ് 29 (S. 29) പ്രതിപാദിക്കുന്ന വിഷയം
കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയ വർഷം :
2023 ലെ ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പോലീസ് സ്റ്റേഷൻ ഏത് ?