Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?

Aജില്ലാ കളക്ടർ

Bജില്ലാ ജഡ്ജി

Cജില്ലാ പോലീസ് മേധാവി

Dജില്ലാ മജിസ്ട്രേറ്റ്

Answer:

C. ജില്ലാ പോലീസ് മേധാവി

Read Explanation:

  • കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് - ജില്ലാ പോലീസ് മേധാവി

  • സർക്കാർ ഉത്തരവുകൾക്ക് വിധേയമായി, 18-നും 60-നും ഇടയിൽ പ്രായമുള്ള, നല്ല സ്വഭാവമുള്ള, ആരോഗ്യവാന്മാരായ, അതിന് സന്നദ്ധരായ ഏതൊരു വ്യക്തിയെയും പ്രത്യേക സാഹചര്യങ്ങളിൽ സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് അധികാരമുണ്ട്.


Related Questions:

താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?

ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?

i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക

ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.

iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക

iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക

എക്സൈസുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ ചുവടെ ചേർത്തിട്ടുള്ളവയിൽ ഏറ്റവും ശരിയായത് ഏത് ?

  1. ദുഃഖവെള്ളിയാഴ്ച
  2. ജൂൺ 26 (അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം)
  3. സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15)
  4. ശ്രീനാരായണഗുരു സമാധി ദിവസം
    പോലീസ് പിടിച്ചെടുക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പും നിർമ്മാർജ്ജനവും പ്രതിപാദിക്കുന്ന 2011-ലെ പോലീസ് ആക്ട് വകുപ്പ് ?
    Under the victim compensation scheme, who is responsible for preparing a scheme to provide funds for compensating victims or their dependents who have suffered loss or injury as a result of a crime and require rehabilitation?