Challenger App

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ തൊഴിലുടമകൾക്ക് നൽകിയ ഉപദേശം എന്താണ്?

Aകൂടുതൽ തൊഴിൽ നൽകുക

Bസേവകരോടും തൊഴിലാളികളോടും മര്യാദയോടെ പെരുമാറുക

Cകുറഞ്ഞ വേതനം നൽകുക

Dആത്മവിശ്വാസം വർധിപ്പിക്കുക

Answer:

B. സേവകരോടും തൊഴിലാളികളോടും മര്യാദയോടെ പെരുമാറുക

Read Explanation:

  • കുടുംബജീവിതത്തിൽ പുരുഷനും സ്ത്രീയും പരസ്പര ആദരവോടെ ജീവിക്കേണ്ടതും രണ്ടുപേരും തങ്ങളുടേതായ ചുമതലകൾ കൃത്യമായി നിർവഹിക്കേണ്ടതുമുണ്ട്.

  • ഇതു കൂടാതെ തൊഴിലുടമകൾ തങ്ങളുടെ സേവകരോടും തൊഴിലാളികളോടും മര്യാദയോടെ പെരുമാറണം.


Related Questions:

ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?
ജൈനമതത്തിന്റെ പ്രധാന തത്വം ഏതാണ്?
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?
സപ്താംഗ തത്വങ്ങളിൽ 'കോശം' എന്നതിന്റെ അർത്ഥം എന്താണ്?
മധ്യധരണ്യാഴി പ്രദേശത്തെ കച്ചവടത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്ന നഗരരാജ്യം ഏത്?