ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?Aസിന്ധു താഴ്വരയിൽBഗംഗാ തടത്തിൽCവിന്ധ്യൻ മലനിരകളിൽDദക്ഷിണ ഇന്ത്യയിൽAnswer: B. ഗംഗാ തടത്തിൽ Read Explanation: ഇന്ത്യയിൽ പുതിയ ആശയങ്ങൾ രൂപംകൊണ്ട പ്രധാന സ്ഥലമായിരുന്നു ഗംഗാതടം, പ്രത്യേകിച്ച് ഭൗതികസാഹചര്യങ്ങൾ ഈ വളർച്ചയെ സഹായിച്ചു.Read more in App