6.022 × 10^23 ആറ്റങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?Aഒരു മോൾ ആറ്റങ്ങൾBരണ്ട് മോൾ ആറ്റങ്ങൾCഅവോഗാഡ്രോ സംഖ്യDഗ്രാം അറ്റോമിക മാസ്Answer: A. ഒരു മോൾ ആറ്റങ്ങൾ Read Explanation: 1 ഗ്രാം ഹൈഡ്രജൻ എന്നത് 1 GAM ഹൈഡ്രജൻ ആണ്അതിൽ 6.022 × 1023 എണ്ണം ആറ്റങ്ങൾ ഉണ്ട്ഇതിനെ ഒരു മോൾ ഹൈഡ്രജൻ ആറ്റങ്ങൾ എന്നു പറയാം6.022 × 1023 ആറ്റങ്ങൾ ആണ് ഒരു മോൾ ആറ്റങ്ങൾ Read more in App