App Logo

No.1 PSC Learning App

1M+ Downloads
ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?

Aആനയോൺ

Bകാറ്റയോൺ

Cഅയോൺ

Dഇലക്ട്രോൺ

Answer:

C. അയോൺ

Read Explanation:

  • ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ അയോൺ (Ion) എന്നറിയപ്പെടുന്നു.
  • പൊസിറ്റീവ് അയോണുകൾ കാറ്റയോൺ (cation) എന്നറിയപ്പെടുന്നു.
  • നെഗറ്റീവ് അയോണുകൾ ആനയോൺ (anion) എന്നറിയപ്പെടുന്നു. 

Related Questions:

ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
സംയുക്ത തന്മാത്രകളിൽ, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം, പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ----.
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?