App Logo

No.1 PSC Learning App

1M+ Downloads
'ബെയ്‌ലിയുടെ മുത്തുകൾ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചന്ദ്ര ഗ്രഹണം

Bസൂര്യഗ്രഹണം

Cകറുത്തവാവ്

Dവെളുത്തവാവ്

Answer:

B. സൂര്യഗ്രഹണം

Read Explanation:

ബെയ്‌ലിയുടെ മുത്തുകൾ

  • പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ അരികിൽ ചെറിയ തിളങ്ങുന്ന മുത്തുകൾ പോലെ പ്രകാശം ദൃശ്യമാകുന്ന പ്രതിഭാസമാണ് ഇത് 
  • ഗ്രഹണസമയത്ത് ചന്ദ്രൻ സൂര്യന്റെ മുന്നിലൂടെ നീങ്ങുമ്പോൾ, ചന്ദ്രന്റെ പ്രതലത്തിലെ വിടവുകളിലൂടെ സൂര്യ പ്രകാശം പ്രകാശിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത് 
  • 1836-ൽ ഈ പ്രതിഭാസം വിശദീകരിച്ച ഫ്രാൻസിസ് ബെയ്‌ലിയുടെ പേരിലാണ് ഇത്  അറിയപ്പെടുന്നത്.

Related Questions:

പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ?
സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .
ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതോടെ ചന്ദ്രനെ കാണാൻ സാധിക്കാതെ വരുകയാണെങ്കിൽ ഇവിടെ നടന്ന ഗ്രഹണം ഏതു പേരിലാണ് അറിയപ്പെടുന്നു ?