Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉപയോഗപ്രദമായ സോഫ്റ്റ് വേറായി തോന്നുകയും എന്നാൽ കംമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ കംമ്പ്യൂട്ടറിലെ ഡാറ്റയെ കേടുപാടുകൾ വരുത്തുന്ന കംമ്പ്യൂട്ടർ വൈറസ്സുകളാണ് :

Aസ്‌പാമുകൾ

Bവേമുകൾ

Cസ്പൈവേറുകൾ

Dട്രോജൻ ഹോഴ്‌സ്

Answer:

D. ട്രോജൻ ഹോഴ്‌സ്

Read Explanation:

• ഗ്രീക്ക് പുരാണത്തിലെ 'ട്രോജൻ കുതിര'യെപ്പോലെ, പുറമെ നല്ലതാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ഉള്ളിൽ ദോഷകരമായ കോഡുകൾ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളാണിവ.


Related Questions:

While editing a document, you find that pressing tab key is moving the cursor unusually far. The most likely reason is
PDF-ൻറെ പൂർണ്ണരൂപം
താഴെപ്പറയുന്നവയിൽ ഏതാണ് ആക്രമണകാരി ഒരു വിശ്വസനീയ സ്ഥാപനമായി നടിക്കുകയും ഒരു സിസ്റ്റത്തിലേക്ക് അനധികൃത ആക്സസ് നേടുകയും ചെയ്യുന്ന ആക്രമണം.
The common tension/s of a type writer?
കൂട്ടത്തിൽ ചേരാത്തത് തിരഞ്ഞെടുക്കുക ?