Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ ഡാറ്റാബേസ് സോഫ്റ്റ് വേർ ഏതാണ്?

Aമൈക്രോസോഫ്റ്റ് എക്സൽ

Bഓപ്പൺ ഓഫീസ് റൈറ്റർ

Cമൈക്രോസോഫ്റ്റ് വിൻഡോസ്

Dമൈക്രോസോഫ്റ്റ് ആക്സസ്

Answer:

D. മൈക്രോസോഫ്റ്റ് ആക്സസ്

Read Explanation:

വലിയ അളവിലുള്ള വിവരങ്ങൾ ചിട്ടയായി ക്രമീകരിക്കാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് എം.എസ്. ആക്സസ്. എം.എസ്. എക്സൽ ഒരു സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറാണ്.


Related Questions:

What makes the carriage move towards left?

  1. The force of the main spring
  2. Tension of keyboard
  3. Tension of universal bar
  4. Action of dog block
    ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾക്ക് ഇന്റർനെറ്റ് പ്രോട്ടോക്കോൾ അഡ്രസ്സ് (IP Address) നൽകുന്നത് എന്തിന്?
    താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?

    Which among the following part is/are provided in two numbers in a typewriter?

    1. Shift lock
    2. Carriage release lever
    3. Cylinder knob
    4. Margin stop

      താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

      (i) മൈക്രോസോഫ്റ്റ് ടിംസ്

      (ii) ഗൂഗിൾ മീറ്റ്

      (iii) സൂം

      iv) ഗൂഗിൾ ക്ലൌഡ്