Challenger App

No.1 PSC Learning App

1M+ Downloads
എയ്‌ൽ (ale), സ്റ്റൗട്ട് (stout), പോർട്ടർ (porter) എന്നിവ എന്തിന് ഉദാഹരണമാണ് ?

Aബിയർ

Bവിദേശ തുണിത്തരങ്ങൾ

Cപനയിൽ നിന്നെടുത്ത കള്ള്

Dവാഹനങ്ങൾ

Answer:

A. ബിയർ


Related Questions:

Which is the City associated with "The Kala Ghoda Arts Festival"?
കാന്‍സര്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കാന്‍ കഴിയുന്ന നാനോ സൂചികള്‍ വികസിപ്പിച്ച ഗവേഷണ സ്ഥാപനം ?
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?
ആന്ധാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത്?
ഇന്ത്യൻ ഭരണഘടനയുടെ "പീഠിക " തയ്യാറാക്കിയത് ആര് ?