Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?

Aമേഘാലയ

Bരാജസ്ഥാൻ

Cബീഹാർ

Dഅരുണാചൽ പ്രദേശ്

Answer:

C. ബീഹാർ

Read Explanation:

2020 നീതി ആയോഗിന്റെ ദേശീയ നൂതന ആശയ സൂചിക പ്രകാരം: • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് - കർണാടകം, മഹാരാഷ്ട്ര , തമിഴ്‌നാട് യഥാക്രമം • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ കേരളമുള്ളത് - അഞ്ചാം സ്ഥാനത്ത് • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ അവസാനം ഉള്ളത് - ബിഹാർ • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതുള്ള UT - ഡൽഹി


Related Questions:

Who did the famous 'Bharat Matal painting'?
The Union Territory that scatters in three states
India hosted NAM Summit in ...........
ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
കോവിഡ്-19, അതിർത്തി സംഘർഷങ്ങൾ എന്നിവയെ തുടർന്ന് നിർത്തിവച്ച അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചത് ഏത് തീയതിയിലാണ്?