Challenger App

No.1 PSC Learning App

1M+ Downloads
രോഗങ്ങൾക്ക് കാരണമാകുന്ന നേക്കഡ് സിംഗിൾ സ്ട്രാൻഡെഡ് RNA കൾക്ക് പറയുന്ന പേരെന്ത് ?

Aവൈറോയിഡുകൾ

Bവൈറസുകൾ

Cപ്രിയോണുകൾ

Dബാക്റ്റീരിയകൾ

Answer:

A. വൈറോയിഡുകൾ

Read Explanation:

വൈറോയ്ഡുകൾ രോഗം പരത്തുന്ന അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ രോഗാണുക്കളാണ്. മാംസ്യ ആവരണമില്ലാത്ത വൃത്താകൃതിയിൽ ഒറ്റ ഇഴയോടുകൂടിയ ആർ. എൻ. എ അടങ്ങിയതതാണ് ഇവയുടെ ശരീരം. അവ കൂടുതലും സസ്യങ്ങളിൽ രോഗമുണ്ടാക്കുന്നവയാണ്.


Related Questions:

ഏത് രോഗത്തിന് കാരണമായ വൈറസ് ആണ് SARS CoV-2 വൈറസ് ?
നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത് :
ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെപ്പറയുന്നവയിൽ അലർജിക്കുള്ള മരുന്ന് ഏത്?
ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?