Challenger App

No.1 PSC Learning App

1M+ Downloads
ഏത് രോഗത്തിന് കാരണമായ വൈറസ് ആണ് SARS CoV-2 വൈറസ് ?

ASARS

BCOVID _19

CH 1N 1

Dചിക്കൻ പോക്സ്

Answer:

B. COVID _19

Read Explanation:

2019 നോവൽ കോറോണ വൈറസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈറസാണ് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2. 2019 ലെ കൊറോണ വൈറസ് രോഗത്തിന് കാരണമായ വൈറസാണിത്. സിംഗിൾ സ്ട്രാൻഡഡ് ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
വൈറസിന്റെയ് സഹായത്തോടെ ബാക്റ്റീരിയൽ ജീൻ കൈമാറ്റം ചെയ്യുന്ന രീതി ?
ക്ലോസ്ട്രിഡിയം ടെറ്റാനി ഏത് തരം വിഷവസ്തുക്കളാണ് പുറത്തുവിടുന്നത്, ഇത് ടെറ്റനസിന് കൂടുതൽ കാരണമാകുന്നു?
Which structure is responsible for maintaining the amount of water in amoeba?