App Logo

No.1 PSC Learning App

1M+ Downloads
സീസ്മിക് തരംഗങ്ങൾ എന്താണ്?

Aഭൂകമ്പത്തിന്റെ സമയത്ത് ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ

Bഭൂമിയിൽ അനുഭവപ്പെടുന്ന താപ വിതരണത്തിന്റെ രീതികൾ

Cഭൂമിയുടെ അന്തർഭാഗത്തുള്ള സമ്മർദ്ദം

Dഭൂകമ്പം, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂമിയിലെ ഊർജ്ജം തരംഘടനകളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങൾ

Answer:

D. ഭൂകമ്പം, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂമിയിലെ ഊർജ്ജം തരംഘടനകളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങൾ

Read Explanation:

സീസ്മിക് തരംഗങ്ങളും സുനാമിയും  (Seismic Waves and Tsunami):

 

  • ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനങ്ങൾ, വൻസ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സീസ്മിക് തരംഗങ്ങൾ.

  • ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നാണ് സീസ്മിക് തരംഗങ്ങൾ പുറപ്പെടുന്നത് 

  • സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സീസ്മോളജി.

  • ഇവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരെ സീസ്മോളജിസ്റ്റുകൾ എന്നു  വിളിക്കുന്നു

  • ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് റിക്ടർ സ്‌കെയിലിലാണ്


Related Questions:

0.1 സെക്കൻഡ് ശ്രവണസ്ഥിരത ഉള്ളപ്പോൾ സംഭവിക്കുന്നത് എന്ത് ആണ്?
ചെറുകോണിയ ഉള്ള മെഗാഫോണിന്‍റെ പ്രവർത്തനം എന്തിന്?
മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :
ഹാളുകളുടെ സീലിങ്ങുകൾ വളച്ചു നിർമിച്ചിരിക്കുന്നത് ശബ്ദത്തിന്റെ എന്ത് പ്രതിഭാസം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ?
സ്റ്റേറ്റസ്കോപ്പ് ഉപയോഗിക്കുന്നത് എന്തിനാണ്?