App Logo

No.1 PSC Learning App

1M+ Downloads
വ്യവഹാരവാദത്തിലെ 3 ഉപവിഭാഗങ്ങൾ ആണ് ?

Aസംബന്ധവാദം, സമായോജനം, ക്രിയാത്മകചിന്തനം

Bസംബന്ധവാദം, അനുബന്ധനം, പ്രബലനം

Cഅനുബന്ധനം , പ്രബലനം, ആശയധാരണം

Dസംബന്ധവാദം, സംസ്ഥാപനം,ഗ്രഹണം

Answer:

B. സംബന്ധവാദം, അനുബന്ധനം, പ്രബലനം

Read Explanation:

വ്യവഹാരവാദം / ചേഷ്ടാവാദം (Behaviouristic Approach):

         ഏതൊരു ജീവിയുടെയും പെരുമാറ്റവും, മാനസിക പ്രവർത്തനങ്ങളും, ചില ചോദകങ്ങളോടുള്ള പ്രതികരണങ്ങളാണെന്ന് വാദിക്കുന്ന പഠന സമീപനമാണ്, വ്യവഹാരവാദം. ഒരു പ്രത്യേക ചോദകം പ്രത്യക്ഷപ്പെടുമ്പോൾ, ഒരേ പ്രതികരണം ഉണ്ടാകുന്നു.

         വ്യവഹാര വാദത്തെ, ‘ചോദക പ്രതികരണ ബന്ധ സിദ്ധാന്തം’ എന്നും, ‘Stimulus Responses Connections’ എന്നും, ‘SR ബന്ധം’ (S.R Association) എന്നും അറിയപ്പെടുന്നു.


Related Questions:

Which maxim supports the use of real-life examples and sensory experiences?
ശ്രമപരാജയ പഠനത്തിലെ ആദ്യത്തെ ഘട്ടം ?
Which of the following is a common social problem for adolescents?
പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?

Identify the individual variable from the following

  1. maturation
  2. Sex
  3. Mental disabilities:
  4. Previous experience: